തൃക്കലങ്ങോട് പഞ്ചായത്ത് കേരശ്രീ പദ്ധതി നടപ്പാക്കുന്നു

തൃക്കലങ്ങോട്: പഞ്ചായത്തില്‍ കേരശ്രീ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തെങ്ങ് കര്‍ഷകരുടെ യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റും കൃഷി ഓഫീസറും അറിയിച്ചു. ഒന്ന്, രണ്ട് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ആമയൂര്‍ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ഈ പ്രദേശത്തെ കേരകര്‍ഷകര്‍ വ്യാഴാഴ്ച 11 മണിക്ക് ആമയൂര്‍ മദ്രസാഹാളില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കണം. ക്ലസ്റ്റര്‍ രൂപവത്കരണ യോഗമാണിത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top