Home തൃക്കലങ്ങോട് പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധ പ്രകടനം നടത്തി കാരക്കുന്ന് ന്യുസ് May 27, 2012 എളങ്കൂര്‍: ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ എളങ്കൂര്‍ വില്ലേജ് കമ്മിറ്റി പ്രകടനം നടത്തി. ഐ. രാജേഷ്, എം. ജസീര്‍, വി. പ്രജീഷ് രാജ്, വി. വിനോദ്, ടി. ഷിജു, അനീഷ് എന്നിവര്‍ നേതൃത്വം നല്കി. Tags എളങ്കൂർതൃക്കലങ്ങോട് Newer Older