ത്രിക്കലങ്ങോട് : ത്രിക്കലങ്ങോട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കാരക്കുന്ന് ആമയൂർ റോഡ് എൽ.പി. സ്കൂളിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .ശ്രീദേവി പ്രാക്കുന്ന് ഉത്ഘാടനം ചെയ്തു
ഗഫൂർ ആമയൂർ, അജിത കുതിരാടത്ത് ,ഇ.എ.സലാം , എൻ .പി . മുഹമ്മദ് ,ഷാഹിദ മുഹമ്മദ് ,അനീസ് നായരങ്ങാടി തുടങ്ങിയവർ സംസാരിച്ചു
പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
October 22, 2014