ആവേശം വിതറി വടംവലി മത്സരം സമാപിച്ചു.
പള്ളിപ്പടി: പള്ളിപ്പടി SFC ആട്സ്&സ്പോട്സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫ്ലഡ് ലൈറ്റ് വടംവലി മത്സരം സമാപിച്ചു.
കേരളത്തിലെ മികച്ച വടംവലി ടീമുകളുടെ വാശിയേറിയ മത്സരം കാണാൻ വൻ ജനാവലി ആയിരുന്നു..
ആവേശം വിതറി വടംവലി മത്സരം സമാപിച്ചു.
August 30, 2015