കാരക്കുന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന വി വൺ ഗ്രൂപ്പുംഒരുകൂട്ടംകോൺട്രാക്ടർമാരുംമുൻകൈയെടുത്ത് പശ്ചിമ ബഗ്ഗാളിലെ കൽകട്ടക്കടുത്ത് ബസദപ്പൂർ ഗ്രാമത്തിൽ മദ്രസ്സാ പഠനത്തിന് തുടക്കംകുറിക്കുന്നു.
ദരിദ്രരുംമതവിജ്ഞാനംനന്നേ കുറഞ്ഞവരുമായ ബസദപ്പൂർ ഗ്രാമത്തിലെ ഇരുനൂറോളംവരുന്ന തൊഴിലാളികൾ വീ വൺ കംബനികളിലുംകാരക്കുന്നിലെ വിവിധ കോൺട്രാക്ടർമാരുടെ കീഴിലുമാണ് ജോലിയെടുക്കുന്നത്.ഇവരുടെ താൽപര്യംമനസ്സിലാക്കിയാണ് അവരുടെ നാട്ടിൽ മദ്രസ്സാ കെട്ടിട നിർമാണത്തിനുംമതപഠന സംവിധാനത്തിനുംതുടക്കം കുറിക്കാൻ കാരക്കുന്നിലെ ഒരുകൂട്ടംയുവാക്കൾ മുന്നോട്ട് വന്നത്.ഇതിന്നായി വീ വൺ കംബനി ഭാരവാഹികളായ റഹീംഫൈസി,എൻ.എ.സലീംകോൺട്രാക്ടർമാരായ പി. നജ്മുദ്ധീൻ,ടി.പി.സുബൈർ പി.നൗഷാദ്.എൻ.പി.മുഹമ്മദലിതുടങ്ങിയവർ വിവിധ ഘട്ടങ്ങളിലായി ബംഗ്ഗാളിൽ സന്ദർശനംനടത്തുകയുംചെയ്തിട്ടുണ്ട്.