Home സ്മാർട്ട് ക്ലാസ്റൂമിനു കസേര കൈമാറുന്നു സ്മാർട്ട് ക്ലാസ്റൂമിനു കസേര കൈമാറുന്നു കാരക്കുന്ന് ന്യുസ് March 06, 2016 കാരക്കുന്ന് ഗവ:ഹൈസ്കൂളിലെ സ്മാർട്ട് ക്ലാസ്റൂമിനു ആമയൂർ റോഡ് എസ്.കെ.എസ്.എസ്.എഫ് ഹിറ റിലീഫ് സെൽ നൽകുന്ന 50 കസേര പ്രസിഡന്റ് ചെമ്പൻ സലീം മലപ്പുറം ജില്ല വിദ്ധ്യാഭ്യാസ സ്റ്റാന്റിൻകമിറ്റി ചെയർമാൻ വി.സുധാകരനു കൈമാറുന്നു... Newer Older