കാരക്കുന്നു ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കാരക്കുന്ന് പള്ളിപടിയില്‍ താമസിക്കുന്ന
ബാബു വിനു നിർമിച്ചു നൽകുന്ന ബൈത്തുരഹമ യുടെ ശിലാ സ്ഥാപനം എൻ.അബ്ദുൽ അസീസ് മുസ്ലിയാർ നിർവഹിച്ചു.
ഹാജി പി.പി. കുഞ്ഞാലി മൊല്ല,എം നാണി,എൻ.പി.മുഹമ്മദ്,ഇ.എ സലാം,സി.ഷറഫുദ്ധീൻ ,എൻ.പി.ജലാൽ,പി.അബുക്ക,സഫീറലി കാരക്കുന്ന് ജംഷി.പി.എം.എസ്.. തുടങ്ങിയവർ പങ്കെടുത്തു.