ഉൽഘാടനം കാത്ത് നിൽക്കെ ശിലാ ഫലകം തകർത്തു.


കാരക്കുന്ന് : നീണ്ട കാത്തിരിപ്പിനു ശേഷം ടാറിംഗ് നടന്ന കാരക്കുന്ന് ആമയൂർറോഡ്‌ ജി.എം.എൽ.പി. സ്കൂൾ -പടുപ്പിൻക്കുന്ന് റോഡ്‌ പ്രദേശ വാസികൾ ഒറ്റക്കെട്ടായി ഉൽഘാടനം വിഭുലമാക്കാൻ ഒരുങ്ങി നിൽക്കെയാണ് ഉൽഘാടനശിലാഫലകം വികസന വിരോദികൾ തകർത്ത്.
മെമ്പർ എടവണ്ണ പോലീസിൽ പരാതി നൽകി.
നാളെ 5 മണിക്ക് എം.ഉമ്മർ എം.എൽ.എ യാണ് ഉൽഘാടനം ചെയ്യുന്നത് .
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top