Home ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധിച്ചു. ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധിച്ചു. karakunnunews.in August 20, 2023 കാരക്കുന്ന്: മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന ഭരണകൂടത്തിന്റെന്യൂനപക്ഷ വേട്ടക്കും,ബുൾഡോസർ രാജിനുമെതിരെഎസ്ഡിപിഐ തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. പഞ്ചായത്ത് ഭാരവാഹികൾ നേതൃത്വം നൽകി. Newer Older