ഇന്നും നാളെയും നീണ്ടുനിൽക്കുന്ന കലോത്സവം താളമേളം,നടനും എഴുത്തുകാരനും സഹ സംവിധായകനു മായ ശ്രീ രമേഷ് കുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് ശ്രീ മെഹബൂബ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി പ്രസന്ന, ശ്രീമതി സനിത ടീച്ചർ,എന്നിവർ പ്രസംഗിച്ചു.
HM ശ്രീ അനിൽ കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി വിദ്യ ടീച്ചർ നന്ദി യും പറഞ്ഞു.