പഴേടം : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വാർഡ് ഏഴിലെ മുഴുവൻ അപേക്ഷകർക്കും മുട്ടക്കോഴി വിതരണം വാർഡ് മെമ്പർ എൻ പി ജലാൽ നിർവഹിച്ചു.
വാർഡ് വികസന സമിതി അംഗങ്ങളായ അലി അക്ബർ, ബാബു കൊല്ലപറബൻ,
TP അബ്ദുൽ മജീദ്,
ഷരീഫ് ബാബു പന്ത്രാല,
ഷാജി ചപ്പങ്ങൽ പന്ത്രാല തുടങ്ങിയവർ നേതൃത്വം നൽകി.
No comments:
Post a Comment