ഫലസ്തീന് ഐക്യദാര്‍ഢ്യം: തൃക്കലങ്ങോട് പൗരസമിതി റാലി സംഘടിപ്പിച്ചു.

0
കാരക്കുന്ന് : ഫലസ്തീനിലെ ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ തൃക്കലങ്ങോട് പൗരസമിതി ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനത്തില്‍ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധമിരമ്പി. കാരക്കുന്ന് പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച റാലി ആമയൂർ റോഡിൽ സമാപിച്ചു.

റാലി യുടെ വീഡിയോ : https://youtu.be/hq8YIxkuAjw?si=P9Hpcgch8t69EO1Z

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top