കാരക്കുന്ന് : നെല്ലിപ്പറമ്പൻ സുലൈമാൻ പാമങ്ങോട്ടിലിന്റെ കാരക്കുന്ന് ആമയൂർറോഡിലുള്ള കൃഷി സ്ഥലത്താണ് കൗതുകമായ ഈ ഭീമൻ കപ്പ ഉണ്ടായത്.
ഈർപ്പമുള്ള മണ്ണിനടുത്ത് ചാരി വെച്ചിരുന്ന കമ്പിലാണ് പതിനൊന്നര കിലോമീറ്റർ തൂക്കമുള്ള കപ്പ ഉണ്ടായത്.
നിരവധി ആളുകളാണ് ഭീമൻ കപ്പയെ കാണാനായി എത്തിയത്.
കൂടുതൽ ഫോട്ടോസുകൾ സന്ദർശിക്കുക.
നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക .