കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ വച്ചാണ് മരണപ്പെട്ടത്.
രണ്ട് വർഷമായി ക്യാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
CPIM തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി അംഗം, KSKTU ജില്ലാ കമ്മിറ്റിയംഗം, മഞ്ചേരി എയ്ക്കോസ് സഹകരണസംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭർത്താവ് : കെ. സി ബാബുരാജ്,
മക്കൾ : അഭിജിത്ത്, അമ്മു
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കുടുംബ ശ്മശാനത്തിൽ നടക്കും.