DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Tuesday, 4 February 2025

നിർത്തിവെച്ച റോഡ് പണി ഉടൻ തുടങ്ങുക: എസ്ഡിപിഐ മാർച്ച് നടത്തി.

തൃക്കലങ്ങോട്: നിർത്തിവെച്ച കാരക്കുന്ന് തടുങ്ങൽപ്പടി- ജാമിഅ കോളേജ് -നീലങ്ങോട് റോഡ് പണി ഉടൻ തുടങ്ങണമെന്ന ആവശ്യപ്പെട്ട് ആനക്കോട്ടുപുറം എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
 ഭരണസമിതിയുടെ തമ്മിൽതല്ല് കാരണമാണ് റോഡ് പണി നിർത്തിവച്ചുതന്നും ഇതുകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
മാർച്ച് പഞ്ചായത്ത് ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു തുടർന്ന് നടന്ന പരിപാടി SDPI തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു അസീസ് തരകൻ ഇർഷാദ് പി ,ഉവൈസ് ടി, ശിഹാബ് എംഎന്നിവർ സംസാരിച്ചു.

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart