ലോക കൊതുക് ദിനം : ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.



മരത്താണി:  ലോക കൊതുക്  ദിനത്തോടനുബന്ധിച്ച് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പ്  കൊതുജന്യ രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസും മലേറിയ സ്ക്രീനിഗും നടത്തി.

 മരത്താണി 22 ാം വാർഡിലെ Specula interior designs എന്ന സ്ഥാപനത്തിൽ ഇതര സംസ്ഥാനതൊഴിലാളികൾ ഉൾപെടെ 38 പേരെയാണ് മലേറിയ സ്ക്രീനിഗ് നടത്തിയത്

ബോധവൽക്കരണ  പരിപാടിക്ക് ഹെൽത്ത് ഇൻസ്പെക്ടർ റോണി കെ ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ .പി. ആശ വർക്കർമാരായ റുഖിയാ, കദീജ എന്നിവർ നേതൃത്വം നൽകി

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top