ചെറുപള്ളി സ്കൂളിലെ ടോയ്‌ലറ്റ് ഉദ്ഘാടനം നിർവഹിച്ചു
October 15, 2025
ചെറുപള്ളി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസുത്രണ പദ്ധതി (CFC ഫണ്ട്) ഉപയോഗിച്ച് ചെറുപള്ളി AMLP സ്കൂളിൽ പണി പൂർത്തീകരിച്ച ടോയ്ലറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു കെ മഞ്ജുഷ നിർവഹിച്ചു, വാർഡ് മെമ്പർ സിമിലി കാരയിൽ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് എൻ പി ജലാലുദ്ദീൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന രാജൻ, എൻ പി ഷാഹിദ മുഹമ്മദ്, കെ ജയപ്രകാശ് ബാബു, പിടിഎ പ്രസിഡന്റ് ആലിക്കുട്ടി, സജു മാസ്റ്റർ, എൻ പി മുഹമ്മദ്, പിടിഎ കമ്മിറ്റി അംഗങ്ങൾ, എന്നിവർ പങ്കെടുത്തു.
Tags