തെരഞ്ഞെടുപ്പ്: തൃക്കലങ്ങോട് ഇന്ന് ഇരു മുന്നണികളുടെയും കൺവെൻഷനുകൾ

തൃക്കലങ്ങോട്: തെരഞ്ഞെടുപ്പ്   പ്രചാരണം തൃക്കലങ്ങോടിലും ചൂടുപിടിക്കുന്നു.  പഞ്ചായത്തിൽ ഇരു മുന്നണികളുടെയും തിരഞ്ഞെടുപ്പ് കൺവെൻഷനുകളാണ്  ഇന്ന്  നടക്കുന്നത് . 
എൽഡിഎഫ്  സ്വതന്ത്ര സ്ഥാനാർത്ഥി  വി.എം. മുസ്തഫയുടെ പ്രചാരണ  കൺവെൻഷൻ വൈകുന്നേരം 5 മണിക്ക് മരത്താണിയിലും 
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം. റഹ്മത്തുള്ളയുടെ പ്രചരണ കൺവെൻഷൻ വൈകുന്നേരം 7 മണിക്ക് 32ലും വെച്ച് നടക്കും.
ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷനുകളിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഇരുമുന്നണികളും.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top