Home നീലങ്ങോട് താക്കോൽദാനം 23ന് താക്കോൽദാനം 23ന് karakunnunews.in August 21, 2025 നീലങ്ങോട്: അർഹതപ്പെട്ട കുടുംബത്തിന് എസ്ഡിപിഐ ചെറുപള്ളി ബ്രാഞ്ച് പൊതുജന പങ്കാളിത്തത്തോടെ നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് കാരക്കുന്ന് നീലങ്ങോട് വെച്ച് നടക്കും. എസ്ഡിപിഐ മലപ്പുറം ജില്ലാപ്രസിഡന്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം നിർവഹിക്കും. Tags നീലങ്ങോട് Newer Older