തൃക്കലങ്ങോട് കുടുംബരോഗ്യ കേന്ദ്രത്തിൽ സ്വാസ് ക്ലിനിക്ക് ആരംഭിച്ചു.

തൃക്കലങ്ങോട്: 
തൃക്കലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എളങ്കൂർ ആരോഗ്യ കേന്ദ്രത്തിൽ വെച്ച്   സി.ഒ പി ഡി, ആസ്മ, അലർജി, ചുമ എന്നിവയുള്ളവർക്ക് വേണ്ടി  സ്വാസ് ക്ലിനിക്ക്  ആരംഭിച്ചു,
 ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. 

സ്പൈറോമെട്രി ടെസ്റ്റ്, PEFR ടെസ്റ്റ് തുടങ്ങിയ പരിശോധനകളും നടത്തി. 

മെഡിക്കൽ ഓഫീസർ Dr. രുഗ്മ. കെ, ഹെൽത്ത് ഇൻസ്പെക്ടർ റോണി കെ ജോൺ, നേഴ്സിങ് ഓഫീസർമാരായ പ്രബിത, സബിന, ടെക്നീഷ്യൻ വികാസ് എന്നിവർ പങ്കെടുത്തു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top