ആദരിച്ചു

എളങ്കൂർ: ചെറുവെട്ടി മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഗോള്‍ഡ് മെഡലോടുകൂടി ബി.എസ്.ഡബ്ല്യു നേടിയ എം. വിജയനെ ആദരിച്ചു. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനംചെയ്തു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, നൗഷാദ് മണ്ണിശ്ശേരി, അബ്ദുറഹ്മാന്‍ പുല്പറ്റ, ഇ.ടി. മോയിന്‍കുട്ടി, ടി.പി. ഷരീഫ്ബാപ്പു, അഷറഫ് കെ, അബ്ദുല്‍റഷീദ്, ഗഫൂര്‍ ആമയൂര്‍, ഷറഫുദ്ദീന്‍ കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top