തൃക്കലങ്ങോട്: മഞ്ഞപ്പറ്റ എച്ച്.ഐ.എം യു.പി.സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ യൂണിഫോം വസ്ത്രങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന അധ്യക്ഷതവഹിച്ചു. ഇ.ടി. മോയിന്‍കുട്ടി, എം. അബൂബക്കര്‍, സി.ടി.എ. മജീദ് ഹാജി, പ്രധാനാധ്യാപകന്‍പി. അലിയാപ്പു, എന്‍. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു
