“റമളാന്; പൊരുളറിയുക... ചിത്തം ശുദ്ധമാക്കുക...“ എന്ന പ്രമേയത്തോട് കൂടി റമളാൻ പ്രഭാഷണം നടത്തുന്നു. കേരളത്തിലെ പ്രഗൽഭ പ്രാസങ്ങികൻ എസ്.കെ.എസ്.എസ്.എഫ് ന്റെ സെക്രട്ടറിയ്മായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി യാണ് പ്രഭാഷകൻ.
റമളാന് പ്രഭാഷണം
ഓഗസ്റ്റ് 14,15,16,17,18 തിയ്യതികളിൽ രാവിലെ 8.30ന് (സയ്യിദ് ഉമറലി ശിഹാബ് തങ്ങള് നഗര്) മഞ്ചേരി ടൗണ് ഹാളിൽ ആണു പ്രഭാഷണം നടത്തുന്നെതെന്ന് ഭാരവാഹികൾ കാരക്കുന്ന് ന്യൂസിനെ അറീച്ചു.
ന്യൂസ് അയച്ചു തന്നത് : ഫകുറുദ്ദീൻ പള്ളിപടി(ജാമിഅ: അദ്യാപകൻ)