ഫാര്‍മേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം
July 27, 2011
0
കാരക്കുന്ന്: ഷാപ്പിന്‍ കുന്നില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഫാര്‍മേഴ്‌സ് ക്ലബ്ബ് രൂപവത്കരണവും പരിശീലനക്ലാസും നടത്തി. പഞ്ചായത്തംഗം പുലത്ത് ലുഖ്മാന്‍, രാജീവ്, യൂത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റഷീദ്, അംഗങ്ങളായ മനീഷ, ജിനീഷ്, എളങ്കൂര്‍ ബാങ്ക് ഡയറക്ടര്‍ സി. ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.