തൃക്കലങ്ങോട് :പഞ്ചായത്ത് കോമണ്‍ഫെസിലിറ്റി സെന്റര്‍ അഡ്വ. എം.
ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. വണ്ടൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്
അജിത കുതിരാടത്ത് അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗങ്ങളായ വി.
സുധാകരന്‍, വി.എം. ഷൗക്കത്ത്, ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇ.
അബ്ദുസലാം, ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇ. ജയപ്രകാശ്ബാബു, സി.കെ.
നളിനി, മച്ചിങ്ങല്‍ സുബൈര്‍, കോയ, സി.കെ. മൈമൂന എന്നിവര്‍ പ്രസംഗിച്ചു.