മഴ തിമർത്ത് പെയ്യുന്നു. കളിയുടെ ഗതിയും മറി.

0
താഴം കളി: ചെറുപള്ളിയിൽ നിന്നും:


കാരക്കുന്ന്: കാലവർഷം സജീവമായതോടെ കളിക്കാരുടെ കളിയും മാറി പന്തുകളിയും ക്രിക്കറ്റും മഴ കാരണം കളിക്കാൻ പറ്റാതെ വന്നപ്പോഴാണ് കോട്ടികളി,താഴം കളി, ചെസ്സ് കളി, കാരംസ് എന്നിവയിലേക്കു മാറിയത്. കാരക്കുന്നിലെ പല അങ്ങാടികളിലും ഓട്ടോ ട്രൈവർമാർ സമയം പോകാനായി കോട്ടികളിയിലാണിപ്പോ. ആമയൂർ റോഡ് സ്കൂൾ വരാന്തയിൽ താഴം കളി സജീവമായി നടക്കുന്നു. ഹൈസ്കൂളിൽ കോട്ടികളിയും,ചെറുപള്ളിയിൽ താഴം കളിയും നടന്ന് വരുന്നു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*