തൃക്കലങ്ങോട്: തൃക്കലങ്ങോട് മാനവേദന്‍ യു.പി സ്‌കൂളില്‍ വിദ്യാരംഗം
കലാസാഹിത്യവേദി മഞ്ചേരി സബ്ജില്ല വിദ്യാരംഗം കണ്‍വീനര്‍ പി.ഷാനവാസ്
ഉദ്ഘാടനംചെയ്തു. തൃക്കലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജയപ്രകാശ്ബാബു
അധ്യക്ഷതവഹിച്ചു. അഷറഫ് ആനക്കോട്ടുപുറം, സരോജിനി കുതിരാടം എന്നിവര്‍
പ്രസംഗിച്ചു. പി.രമണി സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ വി.സുധ നന്ദിയും
പറഞ്ഞു.