മരണപ്പെട്ടു.

0
കാരക്കുന്ന്: ആമയൂർ റോഡ് നിവാസി പത്തിരിക്കൽ സലീം (ബാർബർ) ഇന്ന് രാവിലെ 4.30 മരണപ്പെട്ടു.അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു ഭാര്യ സലീന മക്കൾ അനീസ്(സൌദി) അനസ് ,അനീഷ.മരുമകൻ സിദ്ദീഖ്. മയ്യത്ത് മുത്തലാട്ട് ജുമ:അത്ത് പള്ളിയിൽ കബറടക്കി

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*