സമ്മേളനത്തിനു ആമയൂർ റോഡിൽ നിന്നും വാഹനം പുറപ്പെടും,സമ്മേളന പ്രചരണം സജീവമാക്കാനും കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ അഷ്രഫ് മാസ്റ്റർ, റഹീം ഫൈസി, ഷറഫുദ്ദീൻ.സി.,ബുജൈർ സ്വാദിഖ്.എം,ശഫീക്ക് റഹ്മാൻ.എൻ,ജുനൈദ്.പി,ഷാജഹാൻ.സി.ഫിറോസ് മണ്ടങ്കോടൻ തുടങ്ങിയവർ പ്രസംഗിച്ചു
ഫോട്ടോ അയച്ചു തന്നത്: ബുജൈർ സ്വാദിഖ്( റിപ്പോർട്ടർ ആമയൂർ റോഡ്)