സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്

0
തൃക്കലങ്ങോട്: തൃക്കലങ്ങോട് മാനവേദന്‍ യു.പി സ്‌കൂളിലെ സ്‌കൂള്‍ലീഡര്‍ തിരഞ്ഞെടുപ്പ് പാര്‍ലമെന്റി സമ്പ്രദായത്തില്‍ നടത്തി. പ്രധാനാധ്യാപകന്‍ പി.എം. ഗംഗാധരന്‍ നമ്പൂതിരി, രാജാമണി, ഷെരീഫ്, ഫവാന എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ വോട്ടിങ്ങിലൂടെ ലീഡറായി കെ. അശ്വിനേയും ഡെപ്യൂട്ടി ലീഡറായി എം. ഹുസ്‌നയേയും തിരഞ്ഞെടുത്തു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*