
കാരകുന്ന്: ത്രക്കലങ്ങൊട് പഞ്ചായത്തിലെ വിദ്യാർഥികളുടെ യാത്ര ക്ലേശം പരിഹരിക്കാൻ കെ.എസ്.യു രംഗത്തെത്തി. നിരവധി തവണ അധിക്തർക്കു പരാതി നൽക്കിയിട്ടും ബുസ്സുകൾ ഇപ്പോയും വിദ്യാർഥികളേ കയറ്റാതെ പോവുകയാണെന്ന് ഇവർ ആരോഭിച്ചു. എല്ലാ സ്റ്റോപ്പുകളിലും ഹോഗാർഡിന്റെ സേവനം ലഭ്യമാക്കണെമെന്നും നിർത്താതെ പോകുന്ന ബസ്സുകൾക്കെതിരെ സമരപരിവാടികളുമായി മുന്നോട്ട് പോവുമെന്നും മണ്ടലം പ്രസിഡന്റ് പി.കെ ഇസ്മായിൽ സെക്രട്ടറി കെ.അനീസ്.എന്നിവർ അറീച്ചു.