ഖുർ:ആൻ ക്ലാസിനു സഹോദരിമാരുടെ വൻ പ്രവാഹം

0
കാരക്കുന്ന്: ജാമിഅ:ഇസ്ലാമിയ്യയിൽ മാസാന്തോറും നടന്ന് വരുന്ന സ്ത്രീകൾക്കു മാത്രമായി മുസ്തഫ ഫൈസി വടക്കുമുറി യുടെ ഖുർ:ആൻ ക്ലാസിനു സഹോദരിമാരുടെ വൻ പ്രവാഹം ജാമിഅ:ഇസ്ലാമിയ്യയുടെ 20 ആം വാർഷികത്തിന്റെ ഭാഗമായി തുടങ്ങിയ ഖുറാൻ ക്ലാസ്സ് 6 മാസകാലമായി നടന്നു വരുന്നത് ഇത് കാരക്കുന്ന് ഭാഗത്തെ സ്ത്രീകൾക്കു ഖുറാനിനെ കുറിച്ചു പടിക്കുവാൻ ഒരു നല്ല അവസമായി. എൻ.അബ്ദുൽ അസീസ് മുസ്ലിയാർ,മലപ്പുറവൻ കുഞ്ഞാപ്പ, വല്ലാട്ട് ഷൌക്കത്ത്,മുജീബ് ചെറുപള്ളി,ഹൈദറലി ആനക്കോട്ട്പ്പുറം,ഫഖുറുദ്ദീൻ പള്ളിപ്പടി തുടങ്ങിയവരുടെ നേത്രത്തത്തിലാണ് ക്ലാസ്സ് നടന്ന് വരുന്നത്.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*