“എന്റെ ചെറിയപെരുന്നാൾ” കാരക്കുന്ന് നിവാസികള്‍ ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു








“എന്റെ ചെറിയപെരുന്നാൾ”

റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച നന്മയുടെയും വിശുദ്ധിയുടെയും ചൈതന്യവുമായി കാരക്കുന്നിലും പരിസര പ്രദേശങ്ങളിലെയും പ്രവാസി സുഹൃത്തുക്കളും ബന്ധുക്കളും ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. ജിദ്ദ, രിയാദ്, ഖത്തർ,.യ്എ.ഇ യില്‍ ദുബൈ, ഷാര്‍ജ, അബൂദാബി എന്നിവിടങ്ങളില്‍ നടന്ന ഈദ്‌ നമസ്ക്കാരത്തില്‍ നിരവധി കാരക്കുന്ന് നിവാസികള്‍ പങ്കെടുത്തു.

വിവിധ സ്ഥലങ്ങളില്‍ നടന്ന ഈദ്‌ ആഘോഷത്തിലെ ദൃശ്യങ്ങള്‍












“എന്റെ ചെറിയപെരുന്നാൾ”
"നിങ്ങളുടെ പെരുന്നാൾ ഫോട്ടോകൾ അയച്ചു തരിക"

ഇതിൽ ഉൾപ്പെടുത്തുന്നതാണ് .
ഫോട്ടേ അയക്കേണ്ട വിലാസം: karakunnunews@gmail.com











നിങ്ങളുടെ അപിപ്രായങ്ങൾ താഴെ Add New Comment“
എന്ന കോളത്തിൽ അറീക്കുക.

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top