റംസാന്‍കിറ്റ് വിതരണം നടത്തി


ആമയൂർ: സി.പി.എം ആമയൂര്‍ ബ്രാഞ്ച് മുന്നൂറ്റമ്പത് കുടുംബങ്ങള്‍ക്ക് ഓണം-റംസാന്‍ കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം വി.എം.ഷൗക്കത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.കുട്ടിയാപ്പു അധ്യക്ഷതവഹിച്ചു. മധു കരിക്കാട്, എന്‍.എം.കോയ, പി.ബാലകൃഷ്ണന്‍, നാസര്‍, പ്രഭാകുമാരി, പങ്കജാക്ഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top