ആടുകളെ വിതരണം ചൈതു.


കാരക്കുന്ന്: നീലങ്ങോട് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ നിർദ്ദന കുടുംബങ്ങൾക്ക് ആടു വിതരണം മുസ്ലിം ലീഗ് പഞ്ചായത്ത് സെക്ക്രട്ടറി ഗഫൂർ ആമയൂർ നിർവഹിച്ചു. ത്രക്കലങ്ങോട് പഞ്ചായത്ത് പ്രസി: പി.കെ മൈമൂന ട്ടീച്ചർ അദ്ദ്യക്ഷത വഹിച്ചു എം.ചേക്കുട്ടി,.എം കുഞ്ഞിമാൻ,സി.പി ആലിക്കുട്ടി,വല്ലാട്ട് മൊയ്തീൻ കുട്ടി, വില്ലാട്ട് ഷൌക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top