പഞ്ചായത്ത്, ക്യഷി ഭവൻ ഓഫീസുകളിം മോഷണം.



ത്രക്കലങ്ങോട്:ത്രക്കലങ്ങോട് പഞ്ചായത്ത് ഓഫീസിലും ക്യഷി ഭവൻ ഓഫീസിലും മോഷണം നടന്നതായി പരാതി. ക്യിഷി ഭവനിൽ നിന്നും 12000 രൂപയോളം നഷ്ട്ടപ്പെട്ടു വാതിലിന്റെ പൂട്ടുപൊളിച്ചാണ് അകത്ത് കയറിയത് . അലമാരകൾ തുറന്ന നിലയിലും ഫയലുകളെല്ലാം ചിന്നി ചിതറിയ നിലയിലുമാണ് കണ്ടെത്തിയത് പഞ്ചായത്ത് ഓഫീസും മോഷണം നടന്നെങ്കിലും രൂപയൊന്നും ൻഷ്ടപ്പെട്ടിട്ടില്ല അലമാരകളും മേശകളുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു കാണപ്പെട്ടത് . പോലീസ് അന്വേഷണം ആരംഭിച്ചു. മഞ്ചേരിയിൽ നിന്നും വിരലടയാള വിദക്തർ എത്തി പരിശോധന നടത്തി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top