ക്ഷീരോല്പാദക സഹകരണ സഘം ബോണസ് ഉൽഘാടനം ചൈതു.

കാരക്കുന്ന്:
ക്ഷീരോല്പാദക സഹകരണ സഘം ബോണസ് വിതരണം അഡ്വ: എം ഉമ്മർ എം.എൽ എ നിർവഹിച്ചു. നായരങ്ങാടി ഓഫീസിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൈമൂന ടീച്ചർ നിർവഹിച്ചു. വി.സുധാകരൻ അദ്ദ്യക്ഷത വഹിച്ചു. ജയ പ്രകാശ് ബാബു, അജിത നന്നാട്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top