മഞ്ചേരി: പെരുന്നാൾ പ്രമാണിച്ച് മഞ്ചേരിയിൽ 5 ദിവസങ്ങളിലായി വൻ തിരക്ക് അനുഭവപ്പെട്ടു. പെരുന്നാൾ അടുക്കുംതോറും ജനങ്ങളുടെ ഒഴുക്ക് വർദ്ദിച്ചിരിക്കുകയാണ്. തുണിക്കടകളിലും ഫാൻസി കടകളിലുമാണു കൂടുതൽ തിരക്കുള്ളത്.
പാണ്ടിക്കാട് റോഡിലാണ് ഏറ്റവും തിരക്കു അനുഭവപ്പെടുന്നത് .