Home എളങ്കൂർ ഓണച്ചന്ത ഓണച്ചന്ത കാരക്കുന്ന് ന്യുസ് September 08, 2011 എളങ്കൂര്‍ :സര്‍വീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത പ്രസിഡന്റ് എലമ്പ്ര ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. കെ. ബീരാന്‍ഹാജി അധ്യക്ഷത വഹിച്ചു. ഇ.ടി. മോയിന്‍കുട്ടി, ഷറഫുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു. Tags എളങ്കൂർ Newer Older