പൂര്‍വവിദ്യാര്‍ഥി സംഗമം 30ന്


മഞ്ഞപ്പറ്റ : എച്ച്.ഐ.എം ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും. എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് വിദ്യാര്‍ഥി അസോസിയേഷന്‍ പ്രസിഡന്റ് പി. മുഹമ്മദ് ഷിബില്‍, ജനറല്‍ സെക്രട്ടറി പി. മുഹമ്മദ്‌റിയാസ് എന്നിവര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: 9496128125, 9746125644.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top