കാരകുന്ന് : യുവാവിനെ ഇടിച്ചിട്ടു നിര്‍ത്താതെ പോയ ഓട്ടോ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി. കാരകുന്ന് അങ്ങാടിയിലാണ് സംഭവം. യുവാവിനെ ഇടിച്ച ഓട്ടോ നിര്‍ത്താതെ പോയപ്പോള്‍ നാട്ടുകാര്‍ മറ്റൊരു വാഹനവുമായി പിന്നാലെ പോയി ഓട്ടോ പിടികൂടുകയായിരുന്നു. തുവ്വക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്ത്പോള്‍ ശരിയായ ഉത്തരം നല്കാതിരിന്നപ്പോള്‍ നാട്ടുകാര്‍ പെരുമാറി അപ്പോയാണ് ഡ്രൈവര്‍ പേരും നാടും പറഞ്ഞത് .
ന്യൂസ് അയച്ചു തന്നത് : സഫ്വാന്‍ പള്ളിപ്പടി