ചീനിക്കലില് വാഹനാപകടം ഹാജിയാര്‍ പടി സൊദേശി മരണപ്പെട്ടു


ചീനിക്കല്‍: ഹാജിയാര്പടി യില്‍ താമസിക്കുന്ന ചീരകുഴിയില്‍ മരക്കാര്‍ കാക്ക യും കുടുമ്പവും സഞ്ചരിച്ചിരുന്ന വാഹനം മരത്തില്‍ ഇടിച്ചു മരക്കാര്‍ കാക്ക മരണപ്പെട്ടു കൂടെ ഉണ്ടായിരുന്ന ഭാര്യ 3 മക്കള്‍ കുട്ടികള്‍ പെരിന്തല്‍മണ്ണ അല്‍ ശിഫാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .


ന്യൂസ്‌ അയച്ചത് : സഫ്‌വാന്‍ പള്ളിപ്പടി
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top