ശുചിത്വാരോഗ്യ സമിതിയോഗം
October 26, 2011
ആമയൂര്‍ : ഒന്നാംവാര്‍ഡ് ശുചിത്വാരോഗ്യ സമിതിയോഗം ആമയൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടത്തി. പഞ്ചായത്തംഗം കുട്ടിയാപ്പു, ഗഫൂര്‍ ആമയൂര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വപ്നന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags