Home തൃക്കലങ്ങോട് യൂത്ത് കോണ്‍ഗ്രസ് പഠനക്യാമ്പ് യൂത്ത് കോണ്‍ഗ്രസ് പഠനക്യാമ്പ് കാരക്കുന്ന് ന്യുസ് November 12, 2011 തൃക്കലങ്ങോട് : യൂത്ത് കോണ്‍ഗ്രസ് തൃക്കലങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പതിന് എളങ്കൂര്‍ കെ.എച്ച്.ഡി.പി ഓഡിറ്റോറിയത്തില്‍ പഠനക്യാമ്പ് നടന്നു ക്യാമ്പ് സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ. ലിജു ഉദ്ഘാടനം ചെയ്തു Tags എളങ്കൂർതൃക്കലങ്ങോട് Newer Older