
തൃക്കലങ്ങോട്: ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന പരിരക്ഷാ പദ്ധതിയിലേക്ക് നഴ്‌സിനെ ആവശ്യമുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി. ഒന്നര വര്‍ഷത്തെ നഴ്‌സിങ് പരിചയം. തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും ബി.സി.സി.പി.എന്‍.കോഴ്‌സ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന. അഭിമുഖം 26ന് രാവിലെ 10ന് തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ ഫോണ്‍: 9633483961.