എം.ഇ.എസ് വിദ്യാഭ്യാസ സഹായം
December 21, 2011
മഞ്ചേരി: ഏറനാട് താലൂക്കില്‍നിന്ന് മെഡിക്കല്‍ എന്‍ജിനിയറിങ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പാവപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസസഹായം നല്‍കാന്‍ മഞ്ചേരിയില്‍ ചേര്‍ന്ന എം.ഇ.എസ് ഏറനാട് താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. അപേക്ഷകള്‍ ജനവരി 15നകം കാദര്‍ കൊടവണ്ടി, സെക്രട്ടറി, എം.ഇ.എസ് ഏറനാട് താലൂക്ക് കമ്മിറ്റി ഓഫീസ്, കച്ചേരിപ്പടി, മഞ്ചേരി. ഫോണ്‍: 9447202765 എന്ന വിലാസത്തില്‍ അയക്കണം.
Tags