
ആമയൂര്‍ : ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ നിത്യരോഗികള്‍ക്ക് സഹായം നല്‍കുന്നു. നിലവില്‍ സഹായം ലഭിച്ചവര്‍ ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ തുടര്‍ന്നും സഹായം ലഭിക്കും. 31നുമുമ്പ് ഡയറക്ടര്‍, ആമയൂര്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിലീഫ് സെന്റര്‍, പി.ഒ. ആമയൂര്‍-676123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.