Home തൃക്കലങ്ങോട് കുടിവെള്ളക്കിണര്‍ ഉദ്ഘാടനം ചെയ്തു കുടിവെള്ളക്കിണര്‍ ഉദ്ഘാടനം ചെയ്തു കാരക്കുന്ന് ന്യുസ് December 27, 2011 തൃക്കലങ്ങോട് : വെടിയംകുന്ന് അങ്കണവാടിയിലേക്കുള്ള കുടിവെള്ളക്കിണര്‍ തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. വടക്കാടത്തില്‍ ബാബുകുട്ടന്‍ അധ്യക്ഷത വഹിച്ചു. Tags കരിക്കാട്തൃക്കലങ്ങോട് Newer Older