നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാമ്പും യൂനാനി ചികില്‍സയും രക്ത നിര്‍ണയ ക്യാമ്പ് സഘടിപ്പിച്ചു.

തൃക്കലങ്ങോട് 32: ഹാജിയാര്‍ പടി യുവജന വേദിയുടേയും,വണ്ടൂര്‍ അപാന്‍ ഒപ്റ്റികല്‍സിന്റേയും,മഞ്ചേരി കേരള യുനാനി ഹോസ്പിറ്റലും, കൊരമ്പയില്‍ ഹോസ്പിറ്റലും സംയുക്തമായി നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാമ്പും യൂനാനി ചികില്‍സയും രക്ത നിര്‍ണയ ക്യാമ്പ് സഘടിപ്പിച്ചു.
ക്യാമ്പ് മഞ്ചേരി എം.എല്‍.എ അഡ്വ. എം .ഉമ്മര്‍ ഉദ്ഘാടനം നിര്‍ വഹിച്ചു.പി.കെ.മൈമൂന ടീച്ചര്‍ അദ്യക്ഷത വഹിച്ചു. സി. കുഞ്ഞാപ്പുട്ടി ഹാജി, അജിത കുതിരാടത്ത്,ഇ.അബ്ദുസലാം,ജയപ്രകാശ് ബബു,പ്രിയ,ഇ.ബി. ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഷാജി കല്ലിങ്ങല്‍ സ്വാഗതവും,സുനില്‍ പുതിയറക്കല്‍ നന്നിയും പറഞ്ഞു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top