എളങ്കൂർ: പ്രാഥമികാരോഗ്യകേന്ദ്രത്തിനുകീഴില്‍ പേലേപ്പുറം അബാദ് പ്ലൈവുഡ് കമ്പനിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണക്ലാസ് നടത്തി. 100 തൊഴിലാളികളുടെ രക്തപരിശോധന നടത്തി. അബ്ദുറഹീം, എച്ച്.ഐ സതീദേവി, ജെ.എച്ച്.ഐമാരായ ബാലതിലകന്‍, സ്വപ്നന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാരയില്‍ അങ്കണവാടിയില്‍ കൗമാര പെണ്‍കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവത്കരണം നടത്തി. ഷരീഫ്, ബാലകൃഷ്ണന്‍, സതീദേവി, ബാലതിലകന്‍, മാധവി എന്നിവര്‍ പ്രസംഗിച്ചു.